3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 20, 2025
December 27, 2024
November 11, 2024
September 6, 2024
September 2, 2024
May 13, 2024
May 11, 2024
July 26, 2023
July 22, 2023

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

Janayugom Webdesk
ആലപ്പുഴ
January 5, 2022 6:59 pm

കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ എല്‍ ഐ യു) ജില്ലാ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് അനീസ്, മുൻ ജില്ലാ സെക്രട്ടറി ഉദയകുമാര്‍ എന്നിവരെ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ ആദരിച്ചു.

രാജി സി നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം നസറുദ്ദീൻ സ്വാഗതം പറഞ്ഞു. കെ എല്‍ ഐ യു സംസ്ഥാന ജനറൽ സെക്രട്ടറി എ അരവിന്ദൻ പിള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി ജി മധു, ജെ ഹരിദാസ്, സൂരജ്, അനിൽകുമാർ, റഹിം, ജിജി തോമസ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.