22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
August 28, 2024
June 2, 2024
February 20, 2024
December 6, 2023
December 1, 2023
November 3, 2023
May 20, 2023
November 11, 2022
November 6, 2022

വായ്പ്പത്തട്ടിപ്പ്;മുസ്ലീംലീഗ് നേതാവിനെതിരെ വിജിലന്‍സ് കേസ്

Janayugom Webdesk
തിരുവനന്തപുരം
August 28, 2024 11:05 am

വായ്പ്പത്തട്ടിപ്പില്‍ മുസ്ലീംലീഗ് നേതാവിനെതിരെ വിജിലന്‍സ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായില്‍ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്.

ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായില്‍ ഭൂമി വില കൂട്ടികാണിച്ച് വായ്പ്പ എടുത്തുവെന്നാണ് കേസ്. വായ്പയെടുത്ത ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസിൽ പ്രതികളാണ്. ഓവർ ഡ്രാഫ്റ്റ് വായ്പ്പയെടുക്കാൻ ഹാജരാക്കിയ കരാർ വ്യാജമെന്നും വിജിലൻസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.