ഉത്തര്‍പ്രദേശിലെ കാൺപൂരിൽ പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. കാൺപൂരിലെ ഒരു ഗോശാലയിൽ പശുവിന്റെ മാംസം കണ്ടെത്തിയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
മുറിക്കുള്ളിൽ ചാക്കിൽ സൂക്ഷിച്ച നിലയില്‍ മാംസവും പശുവിന്റെ തല ഗോശാലയ്ക്ക് പുറത്തുള്ള അഴുക്കുചാലിലും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. രണ്ട് അഞ്ജാതര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നത് കണ്ടെതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
English summary; Locals irked over cow slaughter in Uttar Pradesh’s Kanpur
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.