ഓസ്ട്രിയയിൽ കോവിഡ് വ്യാപനം അതിരൂക്ഷം.ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ലോക്ക്ഡൗണായിരിക്കുമെന്ന് ചാൻസലർ അലക്സാണ്ടർ ഷെല്ലൻബർഗ് അറിയിച്ചു. തിങ്കളാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് രാജ്യം അടിച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. പത്ത് ദിവസത്തിന് ശേഷം കോവിഡ് വ്യാപനതോത് വിലയിരുത്തി തീരുമാനം എടുക്കുമെന്ന് ഷെല്ലൻബർഗ് വ്യക്തമാക്കി.
മാസങ്ങളോളം ബോധവത്കരണം നടത്തിയിട്ടും ആളുകളിൽ പലരും വാക്സിൻ കൃത്യമായി എടുക്കാൻ തയ്യാറായിട്ടില്ല. അടുത്ത വർഷം ഫെബ്രുവരി ഒന്നിനുള്ളിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകാനാണ് ശ്രമം- ഷെല്ലൻബർഗ് കൂട്ടിച്ചർത്തു.
english summary;Lockdown imposed in austriya
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.