23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024

കോട്ടയത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Janayugom Webdesk
കോട്ടയം
November 19, 2022 8:41 am

കോട്ടയം കോടിമത പാലത്തിൻ്റെ അപ്പ്റോച്ച് റോഡിൽ നിന്നും ലോറി താഴ്ചയിലേക്ക് മറിഞ്ഞു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്.
തമിഴ്നാട്ടിൽ നിന്നും മെഡിക്കൽ ഗ്യാസുമായി കൊച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സൂചന. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി ലോറി ഉയര്‍ത്തുകയായിരുന്നു.

Eng­lish Summary:Lorry over­turned in Kottayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.