22 January 2026, Thursday

മഅദനിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്നു

Janayugom Webdesk
കൊച്ചി
June 27, 2023 7:23 pm

കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മഅദനിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്നു. ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും രക്തസമ്മര്‍ദം കൂടുകെയും ചെയ്‌തെന്ന് മകന്‍ അഡ്വ: സലാഹുദ്ദീന്‍ അയ്യൂബി മാധ്യമങ്ങളോട്.

മഅദനിക്ക് കേരളത്തില്‍ മികച്ച ചികിത്സ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും മകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം ജാമ്യ വ്യവസ്ഥയില്‍ കൂടുതല്‍ ഇളവ് ലഭിക്കുമോയെന്ന് നിയമപരമായി പരിശോധിക്കുമെന്നും അഡ്വ: സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

Eng­lish Sum­ma­ry: There is no change in Madani’s health condition
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.