11 December 2025, Thursday

Related news

December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 23, 2025
November 22, 2025
November 21, 2025
November 19, 2025
November 9, 2025
November 5, 2025

അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രതയുള്ള ഭൂചലനം; ഡൽഹിയിലും പ്രകമ്പനം

Janayugom Webdesk
ന്യൂഡൽഹി
January 11, 2024 4:13 pm

അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഡൽഹിയിലും വടക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തി. റിക്‌ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡൽഹി എൻസിആറിൽ പലയിടങ്ങളിലും ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിലും പാക്കിസ്ഥാനിലെ ലാഹോറിലും വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായത്. സംഭവത്തിൽ ആളപായമോ, നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

Eng­lish Sum­ma­ry; Mag­ni­tude 6.1 earth­quake hits Afghanistan; Vibra­tion in Del­hi too
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.