22 January 2026, Thursday

Related news

January 19, 2026
January 13, 2026
January 3, 2026
January 3, 2026
January 3, 2026
December 24, 2025
December 18, 2025
December 15, 2025
December 7, 2025
December 5, 2025

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം; മുഖ്യമന്ത്രി

Janayugom Webdesk
കൊച്ചി
May 27, 2023 6:57 pm

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് കാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. കോവിഡിനെ കേരളം നേരിട്ടത് മാതൃകാപരമാണ്. സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ മറികടക്കാൻ കോവിഡിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, വികസിത രാഷ്ട്രങ്ങൾ വരെ കോവിഡിന് മുന്നിൽ മുട്ടുകുത്തി. അത്തരത്തിൽ നാടിന് അഭിമാനിക്കാവുന്ന ആരോഗ്യ ചരിത്രമാണ് കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary;Major progress in the health sec­tor in the state; Chief Minister

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.