17 February 2026, Tuesday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

കൊല്ലം സ്വദേശി അൽഹസ്സയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു

Janayugom Webdesk
അൽഹസ്സ
June 23, 2023 12:19 pm

അൽഹസ്സയിൽ വൈദ്യുതാഘാതമേറ്റ് കൊല്ലം സ്വദേശി മരിച്ചു.  കൊല്ലം പള്ളിമുക്ക് കാവൽപ്പുര സ്വദേശി ജമാൽ സലീമാണ് മരിച്ചത്. താമസസ്ഥലത്തു വെച്ച്  ഷോക്കേറ്റ ജമാൽ സലീമിനെ കൂടെയുള്ളവർ സൗദി അറേബ്യയിലെ അൽഹസ അൽമന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അൽ ഹസ്സയിലെ ഷാറെ സിത്തീനിൽ ആയിരുന്നു ജമാൽ സലിം താമസിച്ചിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ജമാൽ സലീമിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി  ദുഃഖം രേഖപ്പെടുത്തി.

Eng­lish Sum­ma­ry: malay­ali dies of elec­tro­cu­tion in saudi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.