23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024
November 25, 2024

കെഎസ്ആര്‍ടിസിബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയയാള്‍ അറസ്റ്റില്‍: അറസ്റ്റ് പ്രതി വിദേശത്തേയ്ക്ക് പോകാനിരിക്കെ

Janayugom Webdesk
പന്തളം
May 28, 2022 9:34 pm

കെഎസ്ആർടി സൂപ്പർഫാസ്റ്റ് ബസിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല , എടത്വ, തൈപ്പറമ്പിൽ പ്രവീൺ (30) നായാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസില്‍വച്ചാണ് സംഭവം.

തിരക്കേറിയ ബസ്സിൽവച്ച് പ്രവീണ്‍ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാർ ഇടപെട്ടു ബസ് പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കുവൈറ്റിലേക്ക് പോകാനിരിക്കുകയായിരുന്നു പ്രവീൺ. ഒരു മണിക്കൂറോളം ബെസ്റ്റ് സ്റ്റേഷനിൽ പിടിച്ചിട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Eng­lish Sum­ma­ry: Man arrest­ed for abus­ing girl in KSRTC bus: Arrest­ed accused on his way abroad

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.