27 February 2026, Friday

Related news

February 25, 2026
February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026

ആറ്റില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി

Janayugom Webdesk
നെടുങ്കണ്ടം
October 30, 2023 11:30 pm

കമ്പംമെട്ട് പാറേക്കട ആറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാട്ടുപാറയില്‍ സുനില്‍കുമാര്‍ (42)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.

മദ്യലഹരിയില്‍ ആറ്റില്‍ വീണതാകാമെന്ന് പൊലീസ് പറഞ്ഞു.  നെടുങ്കണ്ടം അഗ്നിശമനരക്ഷ സേനാംഗങ്ങളായ എഎസ്ടിഒ മാരായ സതീഷ്‌കുമാര്‍, ജോസഫ് ജെയ്‌സണ്‍, സീനിയര്‍ എഫ്ആര്‍ഒ ബിനു,  എഫ്ആര്‍ഒഡി ബിജു, എഫ്ആര്‍ഒ രതീഷ്, പ്രശോഭ്,  അനീഷ്, എച്ച ജി രവീന്ദ്രന്‍നായര്‍ എന്നിവരുടെ നേത്യത്വത്തിലാണ്  മൃതദ്ദേഹം പുറത്തെടുത്തത്.  കമ്പംമെട്ട് പൊലീസ് അസ്വാഭിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

Eng­lish Sum­ma­ry: man found dead in river
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.