23 January 2026, Friday

തിരക്കേറിയ മെട്രോപരിസരത്ത് യുവാവ് സ്വയംഭോഗം ചെയ്ത സംഭവത്തില്‍ പൊലീസിനും മെട്രോയ്ക്കും നോട്ടീസയച്ച് വനിത കമ്മിഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2023 6:58 pm

മെട്രോ പരിസരത്ത് ഒരാൾ സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തില്‍ ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ഡൽഹി പോലീസിനും ഡൽഹി മെട്രോയ്ക്കും നോട്ടീസ് അയച്ചു. ഒരാൾ ഡല്‍ഹി മെട്രോപരിസരത്ത് ഇരുന്ന് സ്വയംഭോഗം ചെയ്യുന്നതും ചുറ്റുമുള്ള ആളുകൾ അസ്വസ്ഥതയോടെ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.
വ്യക്തിക്കെതിരെ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കാൻ അധികാരികളോട് മാലിവാള്‍ അഭ്യർത്ഥിച്ചു. 

Eng­lish Sum­ma­ry: man mas­tur­bat­ing in a busy metro area; woman com­mis­sion sent notice to police

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.