23 January 2026, Friday

Related news

January 23, 2026
January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

തിരുവനന്തപുരത്ത് ബാറില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു; മൂന്ന് പേര്‍ പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
November 8, 2023 6:09 pm

ബാറില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു. പൂന്തുറ സ്വദേശിയായ വിമുക്ത ഭടന്‍ പ്രദീപാണ് (54) കൊല്ലപ്പെട്ടത്. തിരുവനന്തപുരംപൂജപ്പുരയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ആറംഗ സംഘമാണ്പ്രദാപിനെ കൊലപ്പെടുത്തിയതെന്നും മൂന്ന് പേര്‍ പിടിയിലായെന്നും പൊലീസ് പറഞ്ഞു.

ഷംനാദ്, ജെറിന്‍, രദീപ് എന്നിവരാണ് പിടിയിലായത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: man was beat­en to death in a bar in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.