13 December 2025, Saturday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 9, 2025
December 7, 2025
December 6, 2025
December 6, 2025

കോണ്‍ഗ്രസ് എല്ലാകാലത്തും മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് മണിശങ്കര്‍ അയ്യര്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 23, 2023 9:50 am

കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാടുണ്ടായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.ആത്മകഥയായ മെമ്മോയര്‍ഡ് ഓഫ് എ മാവ്റിക് പുറത്തിറങ്ങുന്നതിനു മുമ്പായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 

മദന്‍മോഹന്‍ മാളവ്യ, പുരുഷോത്തം ദാസ്ഠണ്ഡന്‍ തുടങ്ങിയ നേതാക്കള്‍ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നില്ല. മതനിരപേക്ഷ നിലപാടിൽനിന്ന്‌ കോൺഗ്രസിനെ പൂർണമായും വ്യതിചലിപ്പിച്ചത്‌ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവാണ്‌. ഇപ്പോഴും പാർടി പിന്തുടരുന്നത്‌ മൃദുഹിന്ദുത്വ നിലപാടാണ്‌. 

സംഘപരിവാറിന്റെ ഹിന്ദുത്വത്തിനെതിരെ ആശയപരമായി കൃത്യമായ നിലപാടെടുക്കാൻ കോൺഗ്രസിന്‌ കഴിയണം. പൂർണമായ മതനിരപേക്ഷ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുകയാണ്‌ വേണ്ടത്‌ അദ്ദേഹം അഭിപ്രായപ്പെട്ടു 

Eng­lish Summary: 

Mani Shankar Iyer said that the Con­gress has always adopt­ed a soft Hin­dut­va stance

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.