22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

മണിപ്പൂര്‍ കലാപം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2023 9:28 am

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതി നിയോഗിച്ച വനിത മുന്‍ ജഡ്ജിമാര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന് മേല്‍ കോടതി ഇന്ന് ഉത്തരവ് ഇറക്കിയേക്കും.

ആധാര്‍ രേഖകള്‍,ഇരകള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും വീടുകള്‍ നഷ്ടമായ നിരവധി പേര്‍ക്ക് രേഖകള്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സമിതിയുടെ പ്രവര്‍ത്തനത്തിനായുള്ള അടിസ്ഥാന സൗകര്യ സംബന്ധിച്ചുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Eng­lish Summary:Manipur Rebel­lion; The Supreme Court will con­sid­er the peti­tions today

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.