3 March 2026, Tuesday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026

മണിപ്പൂര്‍ കലാപം: ഐപ്സോ ഐക്യദാര്‍ഢ്യ കൂട്ടായ്മ നടത്തി

Janayugom Webdesk
തിരുവനന്തപുരം
July 26, 2023 12:45 pm

മണിപ്പൂരില്‍ കലാപം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി ഐക്യദാര്‍ഢ്യ കൂട്ടായ്മ നടത്തി. മണിപ്പൂരിനെ അറിയൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ കൂട്ടായ്മ തിരുവനന്തപുരം എജീസ് ഓഫീസിന് മുമ്പില്‍ ചേര്‍ന്നു. കൂട്ടായ്മയുടെ ഉദ്ഘാടനം മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.

Eng­lish Sum­ma­ry: Manipur Riots: AIPSO held sol­i­dar­i­ty rally 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.