3 March 2026, Tuesday

Related news

March 2, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026

മണിയൻപിള്ള രാജുവിന്റെ മകൻ സഞ്ചരിച്ച വാഹനത്തില്‍ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം

Janayugom Webdesk
തൃശൂര്‍
February 10, 2026 6:13 pm

സിനിമാ താരവും മണിയൻപിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കായി കൊടുങ്ങല്ലൂരിൽ യാത്ര ചെയ്യവേ നിരഞ്ജും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. വളവ് തിരിയുന്നതിനിടെ ബസ് വന്ന് കാറിൽ ഇടിക്കുകയായിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആര്‍ക്കും ഗുരുതര പരിക്കുകളില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.