22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

വിവിധ പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ സിപിഐയിലേക്ക്

Janayugom Webdesk
നെടുമങ്ങാട്
February 6, 2023 11:36 am

മാണിക്കൽ പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ട് സിപിഐയിൽ ചേർന്ന പ്രവർത്തകരെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ് ആർ വിജയൻ പതാക നൽകി സ്വീകരിച്ചു. പിരപ്പൻകോട് ബ്രാഞ്ച് കമ്മറ്റിയിലാണ് സ്വീകരണം ഒരുക്കിയത്. 

പാലൂർ തങ്കമണി, അനീഷ് ഇടനാട്, വിജയകുമാർ ധനീഷ്, രാഹുൽ ആർ എസ്, സുബിത് എസ്, പണിക്കർ ലാൽ ജി ഒ, വേണു കെ പി, ബൈജു ജി, പ്രവിജ, ബൈജു കുതിരകുളം, ഷൈജു എം എസ് , രാജൻ ചൈതന്യ, ശ്രീകുമാർ പാലവിള, ജയകുമാർ തെന്നൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സിപിഐയിൽ ചേർന്നത്. സിപിഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗം അഡ്വ. എസ് രാധാകൃഷ്ണൻ, ലോക്കല്‍ സെക്രട്ടറി വെമ്പായം നുജും, കാഥികൻ പിരപ്പൻകോട് മധു, ബ്രാഞ്ച് സെക്രട്ടറി അഭിലാഷ് പാറപ്പറ്റ, അഞ്ജന, അണ്ണൽ മുരളി, സതികുമാരി, അഡ്വ. സീന തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Many peo­ple from dif­fer­ent par­ties joined the CPI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.