19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 1, 2024
May 10, 2024
April 30, 2024
April 21, 2024
April 12, 2024
February 17, 2024
December 29, 2023
November 16, 2023
November 15, 2023
November 14, 2023

അവകാശ നിഷേധത്തിനെതിരെയും പട്ടയത്തിനുവേണ്ടിയും പോരാടാന്‍ മാവോയിസ്റ്റ് ആഹ്വാനം

Janayugom Webdesk
തിരുവനന്തപുരം
September 24, 2022 10:06 am

അവകാശ നിഷേധത്തിനെതിരെയും പട്ടയത്തിനുവേണ്ടിയും പോരാടാന്‍ ആദിവാസികളോട് മാവോയിസ്റ്റ് ആഹ്വാനം. വയനാട് തൊണ്ടര്‍നാട് കുഞ്ഞോത്ത് ആഹ്വാനമുള്‍ക്കൊള്ളുന്ന മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ ടൗണില്‍ പലയിടത്തും പോസ്റ്റര്‍ പതിച്ചത് കണ്ടത്.

ആദിവാസികളോട് അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാന്‍ ആഹ്വാനം ചെയ്താണ് സിപിഐ മാവോയിസ്റ്റ് പോസ്റ്റര്‍. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; Maoist call to fight against disenfranchisement

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.