
പാര്‍ലമെന്റിലുണ്ടായ സുരക്ഷാ ഭീഷണിയില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ കൂട്ടനടപടി. കേരളത്തില്‍ നിന്ന് രണ്ട് എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു. വി കെ ശ്രീകണ്ഠൻ, ബെന്നി ബെഹനാൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാര്‍. ഇതോടെ കേരളത്തില്‍നിന്നുള്ള ആറ് എംപിമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് കനി മൊഴിയുള്‍പ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇരു സഭകളിലുമായി 15 ഓളം എംപിമാരെയാണ് സസ്പെൻഡ് ചെയ്തതത്.
English Summary: Mass action against opposition parties; Two more MPs were suspended
You may also like this videp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.