22 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 20, 2024
July 9, 2024
April 2, 2024
March 6, 2024
February 8, 2024
February 4, 2024
February 3, 2024
January 31, 2024
January 28, 2024

ഉത്തരാഖണ്ഡിലെ വനത്തിൽ വൻ തീപിടിത്തം

Janayugom Webdesk
തെഹ്‌രി
April 11, 2022 4:01 pm

ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ തിവാർഗാവിനു മേഖലയിലെ വനത്തില്‍ വൻ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ തീപിടുത്തമുണ്ടായത്. സാമൂഹിക വിരുദ്ധര്‍ കാടിന് തീയിട്ടതായാണ് ഗ്രാമവാസികള്‍ പറയുന്നത്.

ഞായാറാഴ്ച ഉച്ചയോടെയാണ് വനത്തില്‍ തീപിടിത്തമുണ്ടായത്. പ്രദേശവാസികള്‍ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടര്‍ന്നതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തീപിടിത്തത്തിൽ പത്ത് ഹെക്ടർ വനഭൂമി നശിച്ചു. ചില മൃഗങ്ങളും പക്ഷികളും കത്തിനശിച്ചതായും വനംവകുപ്പ് അറിയിച്ചു.

Eng­lish sum­ma­ry; Mas­sive Fire In For­est In Uttarakhand

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.