2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 22, 2025
December 4, 2024
November 27, 2024
October 14, 2024
May 9, 2024
January 17, 2024
January 6, 2024
December 12, 2023
July 7, 2023
July 6, 2023

അജിത്പവാറിനൊപ്പമുള്ള സഖ്യം ഏകനാഥ് ഷിന്‍ഡെ വിഭാഗത്തില്‍ വന്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2023 3:21 pm

എന്‍സിപിയുടെ എന്‍ഡിഎ പ്രവേശത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ ശിവസേ ഷിന്‍ഡേ വിഭാഗത്തിലും പിളര്‍പ്പിന് സാധ്യത.മുംബൈയില്‍ ഏക് നാഥ് ഷിന‍ഡേയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കല്‍ കടുത്ത ഭിന്നത പ്രകടമാക്കി. 

എന്‍സിപിയുമായി ഒരു തരത്തലുമുള്ള സഖ്യവും പാടില്ലെന്ന നിലപാടിലാണവര്‍ അജിത് പാവാര്‍ എത്തിയപ്പോള്‍ മഹാരാഷട്രയില്‍ ട്രിപ്പിള്‍ എ‍ഞ്ചിന്‍ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ച് സ്വീകരിച്ചതിനെതിരെ ഏകനാഥ് ഷിന്‍ഡേക്ക് വിമര്‍ശനംനേരിടേണ്ടി വന്നു.

മുഖ്യമന്ത്രിസ്ഥാനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് അജിത്പവാര്‍ പ്രസംഗിച്ചതും ചര്‍ച്ചയായിരുന്നു.ഷിന്‍ഡേ വിഭാഗത്തില്‍ 15 എംഎല്‍എമാര്‍ ഉദ്ധവ് വിഭാഗവുമായി ആശയവിനിമയം നടത്തുന്നതായാണ് വിവിരം.തന്നോടൊപ്പം നില്‍ക്കുന്നവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് തെല്ലൊന്നുമല്ല ഏകനാഥ് ഷിന്‍ഡയെ അലോരസപ്പെടുത്തുന്നത് 

Eng­lish Summary: 

Mas­sive protest in Eknath Shin­de’s alliance with Ajitpawar

You may also like this video:

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.