17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026

ബിഎസ്പി അദ്ധ്യക്ഷയായി വീണ്ടും മായാവതി

Janayugom Webdesk
ലഖ്നൌ
August 27, 2024 2:37 pm

ബിഎസ്പി അദ്ധ്യക്ഷയായി മായാവതി വീണ്ടും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു.

ബിഎസ്പി സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും മുതിര്‍ന്ന ദേശീയ തല ഭാരവാഹികളുടെയും സംസ്ഥാന പാര്‍ട്ടി യൂണിറ്റുകളുടെയും രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത പ്രതിനിധികളുടെയും പ്രത്യേക യോഗത്തിലാണ് തീരുമാനം.

68കാരിയായ മായാവതി ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.