22 April 2025, Tuesday
KSFE Galaxy Chits Banner 2

അനുസ്മരണ സമ്മേളനം

Janayugom Webdesk
ചാരുംമൂട്
April 5, 2022 6:42 pm

മലയാളം സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ- സാംസ്കാരിക പ്രവർത്തകനായിരുന്ന കുറ്റിപ്പുറത്ത് ഗോപാലനെ അനുസ്മരിച്ചു. എം എസ് അരുൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സർഗ്ഗവേദി പ്രസിഡന്റ് നസീർ സീതാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാജൻ കൈലാസ് മുഖ്യപ്രഭാഷണം നടത്തി.

വള്ളികുന്നം രാജേന്ദ്രൻ, ചാരുംമൂട് രാധാകൃഷ്ണൻ, ജഗദീശ് കരിമുളയ്ക്കൽ, ഭരണിക്കാവ് രാധാകൃഷ്ണൻ, കറ്റാനം ഓമനക്കുട്ടൻ, ശാരദ കറ്റാനം, ചുനക്കര പരമേശ്വരൻപിള്ള, എസ് കൃഷ്ണൻ നായർ, വിജയകുമാർ വള്ളികുന്നം, ചാരുംമൂട് പുരുഷോത്തമൻ, പരമേശ്വരൻ പച്ചക്കാട്, ജി ഗിരീശൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.