
ഒലവക്കോട് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാൽ (59) ആണ് മരിച്ചത്. ഒലവക്കോട് അത്താണിപറമ്പിൽ പലചരക്കുകടയുടെ മുമ്പിലാണ് മൃതദേഹം കണ്ടത്.
പരിക്കേറ്റ നിലയിലായിരുന്ന മൃതദേഹം ഉണ്ടായിരുന്നത്. ഒലവക്കോട് അത്താണിപറമ്പ് ഭാഗത്ത് ആക്രിപെറുക്കി വിറ്റും കൂലിപ്പണി ചെയ്തുമാണ് വേണുഗോപാൽ ജീവിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.