31 December 2025, Wednesday

Related news

December 30, 2025
December 28, 2025
December 27, 2025
December 25, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 18, 2025

പാലക്കാട് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചു; ആറ് വയസുകാരിക്ക് പരിക്ക്

Janayugom Webdesk
പാലക്കാട്
September 15, 2023 12:23 pm

പാലക്കാട് ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് അപകടം. ആറ് വയസുകാരി പാട്ടുപാടുന്നതിനിടെ ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ചത്. ആറ് വയസുകാരിയുടെ മുഖത്ത് പരിക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കയ്യില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്.

ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള ചൈനീസ് മൈക്ക് ആണ് പൊട്ടിത്തെറിച്ചത്. മുഖത്തോട് ചേര്‍ന്നല്ല മൈക്ക് വച്ചത് എന്നതിനാല്‍ വന്‍ അപകടം ഒഴിവായി.കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. അതേസമയം മൈക്കിന്റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ കുടുംബത്തിനു പരാതി നല്‍കാനാകാത്ത സാഹചര്യമാണ് ഉള്ളത്.

Eng­lish Summary:Mike burst while singing Palakkad; Six-year-old girl injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.