21 December 2025, Sunday

Related news

December 18, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

മന്ത്രിസഭാ പുനസംഘടന ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി ആന്‍റണിരാജു

Janayugom Webdesk
തിരുവനന്തപുരം
September 17, 2023 3:12 pm

മന്ത്രിസഭാ പുനസംഘടനാ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി ആന്‍റണി രാജു. എത്ര കാലം ആരാണ് ഉണ്ടാവുക എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക എന്നും,എല്‍ഡിഎഫിനെ സ്നേഹിക്കുന്നവരല്ല ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച്ച ചേരുന്ന ഇടതുമുന്നണിയോഗം മന്ത്രിസഭാ പുനസംഘടന ചർച്ച ചെയ്യുമെന്ന് തോന്നുന്നില്ല. ഇനിയും രണ്ട് മാസം സമയമുണ്ട്. പുനഃസംഘടന മാധ്യമ സൃഷ്ടിയാണെന്ന് ഞാൻ പറയുന്നില്ല. അതിനു പിന്നിൽ മറ്റു കരങ്ങൾ ഉണ്ട്. 

മന്ത്രി സ്ഥാനം വരും പോകും. ഗണേഷിനെതിരായ വിവാദം വിലയിരുത്തേണ്ടത് ഇടതു മുന്നണി. ഞാനൊരു സമുദായത്തിൻ്റെ മന്ത്രിയല്ല എന്നും ആന്‍റണി രാജു അഭിപ്രായപ്പെട്ടു 

Eng­lish Summary:
Min­is­ter Antonyra­ju said that there is no need to dis­cuss cab­i­net reshuf­fle now

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.