22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 18, 2024
June 18, 2024
June 12, 2024
June 1, 2024
May 31, 2024
March 18, 2024
January 31, 2024
December 12, 2023
December 9, 2023
November 17, 2023

ആദിവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
June 12, 2024 11:48 am

ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സ്വയം തൊഴിൽ എന്നതാണ് ലക്ഷ്യം എന്നും മന്ത്രി സഭയിൽ പറഞ്ഞു. അങ്ങനെ അവരെ സ്വയം പര്യാപ്തതയിലേക്ക് കൊണ്ടുവരണം എന്നാണ് ഉദ്ദേശിക്കുന്നത്.

ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഇല്ലാത്ത 1264 ആദിവാസി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഇതിൽ 1119 പ്രദേശങ്ങളിൽ കണക്ഷൻ എത്തിച്ചു. ബാക്കിയുള്ളടങ്ങളിൽ ഉടൻ എത്തിക്കും എന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

Eng­lish Summary:
Min­is­ter K Rad­hakr­ish­nan said that inter­ven­tion is being made for trib­als to find self-employment

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.