23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 29, 2024
November 28, 2024
November 15, 2024
November 13, 2024
September 18, 2024
September 12, 2024
September 9, 2024
September 5, 2024
September 5, 2024

ഓണക്കാലത്ത് സപ്ലൈകോയിൽ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കും; ധനമന്ത്രി കെഎൻ ബാലഗോപാൽ

Janayugom Webdesk
തിരുവനന്തപുരം
July 24, 2023 1:43 pm

സപ്ലൈകോയിൽ ഓണത്തിന് എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ ആ‍ഴ്ച തന്നെ സപ്ലൈകോയ്ക്ക് പണം അനുവദിക്കും. സംസ്ഥാനത്ത് ഓണക്കിറ്റ് നൽകും, എന്നാൽ ആർക്കൊക്കെഎന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഓണക്കാലത്ത് ജനം വിലക്കയറ്റത്തിൽ ബുദ്ധിമുട്ടാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനായി വിപണി ഇടപെടൽ സപ്ലൈകോയിലൂടെയും കൺസ്യൂമർഫെഡിലൂടെയും നടത്തും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: min­is­ter k n bal­agopal, sup­ply­co onam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.