24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 17, 2024
September 6, 2024
February 8, 2023
December 24, 2022
August 24, 2022
March 12, 2022
January 19, 2022
November 9, 2021

നിനക്കുവേണ്ടി അഡ്ജസ്റ്റ് ചെയ്തതാണ്, അഹങ്കരിക്കണ്ട: മന്ത്രി റോഷി അഗസ്റ്റിന്‍ ഭാര്യയോട്…, വീഡിയോ

Janayugom Webdesk
കോഴിക്കോട്
March 12, 2022 6:36 pm

കുടുംബത്തോടൊപ്പം വോളിബോള്‍ കളിക്കുന്ന വീഡിയോ പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. മുന്‍ വോളിബോള്‍ താരം കൂടിയായ ഭാര്യ റാണിയും മകനുമൊന്നിച്ച് തന്റെ വീട്ടുമുറ്റത്താണ് മന്ത്രിയുടെ വോളിബോള്‍കളി.

റോഷി അഗസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

രാത്രി വൈകിയാണ് വീട്ടില്‍ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകന്‍ അപ്പുവും ‘പ്രശാന്തി‘ല്‍ ഉണര്‍ന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോന്‍ ആണ് വോളീബോള്‍ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോള്‍ പ്രാക്ടീസ്. സ്‌കൂള്‍ കോളജ് കാലഘട്ടത്തില്‍ വോളീബോള്‍ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരന്‍ പലപ്പോഴും പകച്ചു പോയി. റാണി… അഹങ്കരിക്കേണ്ട… നിനക്ക് വേണ്ടി ഞാന്‍ അഡ്ജസ്റ്റ് ചെയ്താണ് serve ചെയ്തത്.. കേട്ടൊ… അല്ലേല്‍ ഇതൊന്നും അല്ല…

 

Eng­lish Sum­ma­ry: min­is­ter Roshy augustin plays vol­ly ball

You may like this video also

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.