16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 14, 2025
March 31, 2025
March 31, 2025
March 22, 2025
March 2, 2025
March 1, 2025
March 1, 2025
February 15, 2025
January 22, 2025
January 1, 2025

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കലാപത്തിന് ശ്രമിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
December 12, 2023 10:23 am

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കലാപത്തിന് ശ്രമിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയ ഗവര്‍ണറുടെ നടപടിയിൽ രൂക്ഷ വിമർശനമാണ് മന്ത്രി വി ശിവൻകുട്ടി ഉന്നയിച്ചിരിക്കുന്നത്.

ഇത് തീർത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും, ഗവർണർ കലാപത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആവശ്യമില്ലാതെയാണ് ഗവർണർ വാഹനത്തിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയതെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:
Min­is­ter V Sivankut­ty says Gov­er­nor Arif Moham­mad Khan is try­ing to riot

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.