28 February 2026, Saturday

Related news

February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026

ഇറാനിലെ സ്കൂളിന് നേരെയുള്ള മിസൈൽ ആക്രമണം; മരണസംഖ്യ 24 ആയി ഉയര്‍ന്നു

Janayugom Webdesk
ടെഹ്‌റാൻ
February 28, 2026 5:07 pm

ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ മിസൈൽ ആക്രമണത്തിൽ മരണസംഖ്യ 24 ആയി ഉയര്‍ന്നു. ഇസ്രായേൽ‑യുഎസ് സംയുക്ത സൈനിക നീക്കത്തിൽ ഇറാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രധാന മരണസംഖ്യയാണിത്. മിനാബിലെ റെവല്യൂഷണറി ഗാർഡ് ബേസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഫോടനങ്ങൾ തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.