12 December 2025, Friday

Related news

June 4, 2025
March 9, 2025
October 23, 2024
October 12, 2024
October 3, 2024
September 16, 2024
August 31, 2024
August 30, 2024
August 29, 2024
August 29, 2024

ഉന്നതര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ തെറ്റ് ആവര്‍ത്തിക്കപ്പെടും: നടി ഉഷ ഹസീന

Janayugom Webdesk
August 22, 2024 3:24 pm

സിനിമാ മേഖലയിലെ ചൂഷണം സംബന്ധിച്ച് പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്ന് നടി ഉഷ. പ്രതികളായവര്‍ ഉന്നതരായതിനാല്‍ നടപടി എടുത്തില്ലെങ്കില്‍ തെറ്റ് ആവര്‍ത്തിക്കപ്പെടുമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും നേരിട്ടറിയാമെന്നും നടി ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യം കാണുമ്പോള്‍ നല്ല സ്നേഹമാണെന്നും പിന്നീട് മുറിയിലേക്ക് വിളിപ്പിക്കുമെന്നും നടി പറഞ്ഞു. കുറേ അനുഭവിച്ചിട്ടുണ്ട്. പ്രതികരിച്ചതിനുശേഷമാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് മനസിലാകുന്നത് ഇപ്പോഴാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.