
ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം. സുനാമഗഞ്ച് സ്വദേശി ജോയ് മഹാപത്രോ ആണ് കൊല്ലപ്പെട്ടത്. മർദിച്ച് അവശനാക്കിയതിന് ശേഷം വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയവെയാണ് മഹാപത്രോ മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കലാപതില്‍ പൊലിഞ്ഞ എട്ടാമത്തെ വ്യക്തികൂടിയാണ് ജോയ് മഹാപത്രോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.