19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2022 7:33 pm

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസില്‍ ഡല്‍ഹി പ്രത്യേക സിബിഐ കോടതിയാണ് ഇടക്കാല സംരക്ഷണം നല്‍കിയത്. ഈ മാസം 30 വരെയാണ് ഇടക്കാല സംരക്ഷണം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെങ്കിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാം. 2011ൽ അദ്ദേഹത്തിന്റെ പിതാവ് പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 263 ചൈനീസ് പൗരന്മാർക്ക് അമ്പത് ലക്ഷം രൂപ കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചു നൽകി എന്നാണ് കേസ്. 

Eng­lish Summary:Money laun­der­ing case; Karthi Chi­dambaram’s arrest blocked by court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.