22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 13, 2024
December 12, 2024
December 11, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024

മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Janayugom Webdesk
കൊച്ചി
March 7, 2022 10:30 am

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ പോക്സോ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് മോൻസൺ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത് .

പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി തനിക്കെതിരെ മൊഴി നൽകിയത് എന്നാണ് മോൻസന്റെ വാദം. പരാതിയെ തുടർന്ന് കഴിഞ്ഞ നവംബർ ഒന്നിന് അറസ്റ്റിലായ മോൻസണ് കീഴ്ക്കോടതികൾ ജാമ്യം അനുവദിച്ചിരുന്നില്ല.

മോൻസന്റെ കലൂരിലെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിൽ ജോലിചെയ്തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ചെന്ന കുറ്റത്തിനാണ് എറണാകുളം നോർത്ത് പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

eng­lish sum­ma­ry; Mon­son Mavun­gal’s bail appli­ca­tion will be con­sid­ered today

you may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.