10 February 2026, Tuesday

Related news

February 6, 2026
February 2, 2026
January 15, 2026
January 8, 2026
December 23, 2025
December 4, 2025
November 29, 2025
November 22, 2025
November 14, 2025
October 31, 2025

കൂടുതല്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കി; യാത്രികര്‍ പ്രതിഷേധത്തില്‍

Janayugom Webdesk
കണ്ണൂർ
May 9, 2024 9:28 am

യാത്രക്കാരെ ആശങ്കയിലാഴ്ത്തി കൂടുതല്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 10 വിമാന സർവീസുകള‍്‍ ഇന്ന് റദ്ദ് ചെയ്തത്. കണ്ണൂരിൽ നിന്ന് റാസൽഖൈമ, കുവൈറ്റ്, ബഹറിൻ, മസ്കറ്റ് ‚ദമാം, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസും കണ്ണൂരിലേക്കുള്ള ഷാർജ, മസ്കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിൽ നിന്നുള്ള സർവീസും ആണ് റദ്ദ് ചെയ്തത്. 

Eng­lish Sum­ma­ry: More air ser­vices can­celed; Trav­el­ers protest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.