23 January 2026, Friday

Related news

January 23, 2026
January 16, 2026
January 14, 2026
January 9, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025

തിരുവനന്തപുരത്ത് 100 കിലോയിലധികം കഞ്ചാവ് പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
July 9, 2023 5:37 pm

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. പള്ളിത്തുറയിൽ കാറിൽ കടത്തിയ 100 കിലോയിലധികം കഞ്ചാവ് പിടികൂടി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് സംഘത്തെ പിടികൂടിയത്. വീട്ടില്‍ എംഡിഎംഎ ഉണ്ടെന്ന് എക്സൈസ് പറഞ്ഞു. കാറിൽ നിന്ന് രണ്ട് പേരും, വീട്ടിൽനിന്ന് രണ്ട് പേരുമാണ് പിടിയിലായത്. കാറിൽ ഉണ്ടായിരുന്നത് 62 പൊതി കഞ്ചാവുണ്ടായിരുന്നു. കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി സ്വദേശി കാർലോസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. വലിയവേളി സ്വദേശികളായ അനു, ഷിബു എന്നിവരെ വീടിനുള്ളിൽ നിന്ന് പിടികൂടി.

ENGLISH SUMMARY:More than 100 kg of gan­ja seized in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.