3 May 2024, Friday

Related news

May 3, 2024
May 2, 2024
May 1, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024

വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന് ഷോക്കേറ്റു; രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും മകളും മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 13, 2021 6:36 pm

തിരുവനന്തപുരം തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന വീട്ടില്‍വെച്ചാണ് ഷോക്കേറ്റത്. നീതുവിന്റെ കുട്ടി വീട്ടിന് മുന്നില്‍ കളിക്കുകയായിരുന്നു. ഇതിനിടെ എര്‍ത്ത് കമ്പിയില്‍ നിന്നും കുട്ടിക്ക് ഷോക്കേറ്റു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹെന്നക്കും നീതുവിനും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ വാഹനത്തില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അതിനിടെ മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.