23 January 2026, Friday

Related news

January 22, 2026
January 20, 2026
January 19, 2026
January 13, 2026
January 11, 2026
January 10, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026

അമ്മയുടെ പരാതി സ്വീകരിച്ചില്ല: കര്‍ണാടകയില്‍ തഹസില്‍ദാറുടെ കാറിന് തീയിട്ട് യുവാവ്

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2024 10:52 am

കര്‍ണാടകയിലെ ചിത്രാദുര്‍ഗയില്‍ അമ്മയുടെ പരാതി സ്വീകരിക്കാന്‍ പൊലീസുകാര്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് തഹസില്‍ദാറുടെ കാറിന് തീയിട്ടു. പൃഥ്വിരാജ് എന്ന യുവാവാണ് തഹസില്‍ദാറുടെ വാഹനത്തിന് തീയിട്ടത് 

തഹസീൽദാറുടെ ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്‌ മുകളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു യുവാവ്‌. തീ കത്തുന്നതുകണ്ട ഓഫീസ് ജീവനക്കാർ ഉടനെത്തി തീയണച്ചു. സംഭവത്തിൽ യുവാവിനെതിരെ സർക്കാർ വസ്‌തുക്കൾ നശിപ്പിച്ചതിനും വാഹനം നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.