22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 2, 2024
November 30, 2024
November 27, 2024
October 28, 2024
October 16, 2024
October 14, 2024
October 4, 2024
September 25, 2024
September 23, 2024

മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞ് മരിച്ചു

Janayugom Webdesk
പത്തനാംപുരം
November 18, 2021 4:07 pm

കൊല്ലത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. പത്തനാപുരം പട്ടാഴി സാംസി ഭവനില്‍ സിജുവിന്റെ ഭാര്യ സാംസിയാണ് കിണറ്റില്‍ ചാടിയത്. കുഞ്ഞ് മരിച്ചു. ഗുരുതര പരുക്കുകളോടെ സാംസിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് വിദേശത്ത് പോയതിന് ശേഷം സാംസി സ്വന്തം വീട്ടിലായിരുന്നു താമസം. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന സാംസി ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. 

ENGLISH SUMMARY:Mother jumps into well with three-month-old baby
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.