17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 13, 2025
April 9, 2025
April 8, 2025
April 7, 2025
March 31, 2025
March 28, 2025
March 28, 2025
March 18, 2025

പ്രദർശനത്തിനൊരുങ്ങി വിജയ് ബാബു ചിത്രം മദർ മേരി

Janayugom Webdesk
March 17, 2025 7:04 pm

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ”മദർ മേരി” പൂർത്തിയായി. മകൻ ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.

ബാനർ — മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം — ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം ‑എ ആർ വാടിക്കൽ, ഛായാഗ്രഹണം ‑സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം — സലാം വീരോളി, ഗാനങ്ങൾ — ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം — സന്തോഷ്കുമാർ, കല — ലാലു തൃക്കുളം, കോസ്റ്റ്യും — നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം — എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് — എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ — ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ് — പ്രശാന്ത് കൽപ്പറ്റ, പിആർഓ — അജയ് തുണ്ടത്തിൽ

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.