3 March 2026, Tuesday

Related news

February 27, 2026
February 15, 2026
February 15, 2026
February 13, 2026
February 11, 2026
February 8, 2026
February 7, 2026
January 31, 2026
January 22, 2026
January 20, 2026

മുഡ അഴിമതി; അന്വേഷണം തുടരാം

Janayugom Webdesk
ബംഗളൂരു
April 15, 2025 10:56 pm

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമി അഴിമതി കേസില്‍ അന്വേഷണം തുടരാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കി ബംഗളൂരു പ്രത്യേക കോടതി. കേസില്‍ ലോകായുക്തയുടെ ബി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കേസില്‍ ലോകായുക്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഇഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കില്ലെന്ന് ബംഗളൂരു പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജനന്‍ ഭട്ട് പറഞ്ഞു. കേസില്‍ മേയ് ഏഴിന് അടുത്ത വാദം കേള്‍ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.