11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 12, 2024
October 31, 2024
October 27, 2024
October 7, 2024
October 1, 2024
July 5, 2024
May 27, 2024
February 25, 2024
February 2, 2024

കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തില്‍ നിന്നും പകപോക്കല്‍ ഫെഡറലിസത്തിലേക്ക് രാജ്യത്തെ മാറ്റുകയാണ് ബിജെപിയെന്ന് മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
July 29, 2023 1:36 pm

കോ-ഓപ്പറേററീവ് ഫെഡറലിസത്തില്‍ നിന്നും പകപോക്കല്‍ ഫെഡറലിസത്തിലേക്ക് രാജ്യത്തെ മാറ്റുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. 

നേരത്ത് ഇന്ത്യയില്‍‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സഹകരണമനോഭാവമാണ് ഉണ്ടായതെങ്കില്‍ ഇപ്പോള്‍ പകപോക്കല്‍ സമീപനമാണ് ഉണ്ടാകുന്നത്.

ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന്‍റെയും, മതനിരപേക്ഷത മുറുകെ പിടിക്കുന്നതിന്‍റെയും ഭാഗമായി പകപോക്കാന്‍ വേണ്ടി കേന്ദ്രഭരണത്തെ ഉപയോഗിക്കുന്ന നിലയിലേക്ക് ബിജെപി സര്‍ക്കാര്‍ മാറുന്നു എന്നതാണ് പ്രധാനപ്പെട്ട പ്രശ്നമെന്നും മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു

Eng­lish Summary: 

Muham­mad Riaz says BJP is chang­ing the coun­try from coop­er­a­tive fed­er­al­ism to vin­dic­tive federalism

You may also like this video:

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.