6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 27, 2024
October 7, 2024
October 1, 2024
July 5, 2024
May 27, 2024
February 25, 2024
February 2, 2024
January 22, 2024
December 25, 2023

ഹൈജാക്ക് പദം ചേരുന്നത് പ്രതിപക്ഷ നേതാവിന് തന്നെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
May 27, 2024 2:10 pm

ദിവസവും ഒരോ ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവ് എന്ന് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം ഡയറക്ടര്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതാണ് എന്നും മന്ത്രി പറഞ്ഞു.

എല്ലാ ചര്‍ച്ചകളും മന്ത്രി പറഞ്ഞ് നടത്തണമെന്നില്ല. നേരത്തെ എല്ലാം വ്യക്തമാക്കിയതാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു പ്രതിപക്ഷ നേതാവ് ചർച്ച നടത്തിയെന്ന് ഉറപ്പിച്ച് പറയുന്നത് രാജീവ് ഗാന്ധി ഇൻസ്റ്റിറൂട്ടിൽ കെ എസ്‌ യു നടത്തിയ ചർച്ചയെക്കുറിച്ചാണോ എന്നും മന്ത്രി ചോദിച്ചു.

എല്ലാ കാര്യങ്ങളും എക്സൈസ് വകുപ്പ് മന്ത്രി വ്യക്തമാക്കി കഴിഞ്ഞതാണ്. തൻ്റെ പിന്നാലെ കൂടുന്നത് എന്താണെന്ന് ജനങ്ങൾക്ക് അറിയാം.ഹൈജാക്ക് പദം ചേരുന്നത് പ്രതിപക്ഷനേതാവിന് തന്നെ എന്നും മന്ത്രി പറഞ്ഞു.അത് കെ പിസിസി പ്രസിഡൻ്റ് നടത്തിയ വാർത്തസമ്മേളനത്തിൽ കണ്ടതാണ് എന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Summary:
Min­is­ter Muham­mad Riaz said that the name of hijack belongs to the leader of the opposition

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.