12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 8, 2025
April 7, 2025
April 2, 2025
April 1, 2025
March 29, 2025
March 28, 2025
March 23, 2025
March 23, 2025
March 23, 2025

മുണ്ടക്കയം പോലീസിന്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; പോലീസുകാര്‍ക്ക് പരുക്ക്

Janayugom Webdesk
November 3, 2021 6:33 pm

മുണ്ടക്കയം പോലീസിന്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.ദേശീയ പാത 183ൽ വാഴൂർ പത്തൊൻപതാം മൈലിലാണ് പോലീസ് വാഹനം വിട്ട് മറിഞ്ഞത്.എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് കാർക്ക് നിസ്സാര പരിക്കേറ്റു.

എസ്.ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ ഷഫീഖ്,അജിത്ത്, ജോർജ്, എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.കേസ് സംബന്ധിച്ച ആവശ്യത്തിനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
eng­lish summary;Mundakkayam police vehi­cle over­turns caus­es Injury to police
you may also like this video;

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.