19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 4, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
August 24, 2024
August 8, 2024

സമൂഹമാധ്യമങ്ങളിലൂടെ മുസ്ലിം വിദ്വേഷ പ്രചരണം; ഡോക്ടര്‍ക്കെതിരെ കേസ്

Janayugom Webdesk
ബംഗളുരു
July 16, 2024 7:58 pm

മുസ്ലീം വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഉഡുപ്പി ജില്ലയിൽ ബ്രഹ്മാവറിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ കീർത്തൻ ഉപാധ്യയ്ക്കെതിരെയാണ് കര്‍ണാടക പൊലീസ് കേസെടുത്തത്.
ഭൂമിയിൽ നിന്ന് എന്തെങ്കിലും ഒന്ന് ഇല്ലാതാക്കാൻ തനിക്ക് കഴിയുകയാണെങ്കില്‍ അത് മുസ്‍ലിം സമുദായത്തെയായിരിക്കും എന്നായിരുന്നു ഡോക്ടര്‍ എക്സില്‍ കുറിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് അവകാശപ്പെട്ട് തടിയൂരാൻ ഉപാധ്യയ ശ്രമിച്ചെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ വിവാദ ട്വീറ്റ് ഉപാധ്യായ പിൻവലിക്കുകുയും ചെയ്തു. 

Eng­lish Sum­ma­ry: Mus­lim hate pro­pa­gan­da through social media; A case against the doctor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.