4 March 2026, Wednesday

Related news

March 4, 2026
February 26, 2026
February 23, 2026
February 21, 2026
February 18, 2026
February 13, 2026
February 10, 2026
February 9, 2026
February 6, 2026
February 2, 2026

മുസ്ലിം ലീ​ഗിന് അധിക സീറ്റിന് അർഹതയുണ്ട്; വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റിലെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ

Janayugom Webdesk
കോഴിക്കോട്
January 3, 2026 9:28 am

മുസ്ലിം ലീ​ഗിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി തങ്ങൾ. ചില സീറ്റുകൾ വെച്ചു മാറണം എന്നും മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. മുഴുവൻ സിറ്റിംഗ് എംഎൽഎമാർക്കും ഇത്തവണ സീറ്റ് ഉണ്ടാകില്ല. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തെരഞ്ഞെടുപ്പിൽ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധം ഉണ്ടാകില്ലെങ്കിലും വോട്ട് വേണ്ടെന്ന് പറയില്ല. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.