18 December 2025, Thursday

Related news

November 30, 2025
October 11, 2025
September 28, 2025
September 12, 2025
September 11, 2025
August 27, 2025
July 27, 2025
July 18, 2025
July 15, 2025
July 2, 2025

ഹാജര്‍ രേഖപ്പെടുത്താൻ സമ്മതിക്കാം, പക്ഷെ ‘നിക്ക്… മുത്തുഗൗ’ തരണമെന്ന് അധ്യാപകൻ !

Janayugom Webdesk
ലഖ്നൗ
August 9, 2024 8:14 pm

ഹാജര്‍ രേഖപ്പെടുത്താൻ ചെന്ന അധ്യാപികയോട് മുത്തം ചോദിക്കുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഒപ്പിടാന്‍ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്ന് അധ്യാപകൻ പറയുന്നത് സമൂഹമാധ്യമങ്ങളി വൈറലായ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് എന്താണ് അത് എന്ന് അധ്യാപിക ചോദിക്കുന്നു.

തന്റെ കവിളത്ത് ചുംബനം നല്‍കിയാല്‍ ഒപ്പിടാൻ സമ്മതിക്കാമെന്ന് പറയുന്ന അധ്യാപകൻ കണ്ടീഷന്‍ അംഗീകരിച്ചാല്‍ പല കാര്യങ്ങളും എളുപ്പമാവും എന്നും ഇയാള്‍ പറയുന്നു. താന്‍ ഒരിക്കലും ഇത് അംഗീകരിക്കില്ല എന്നും ഇതൊന്നും ശരിയല്ല എന്നും അധ്യാപിക മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Eng­lish Sum­ma­ry: teacher demand­ed kiss to make sign in UP goes viral

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.