23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

രാജ്യത്തിന്റെ പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ് എന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
April 1, 2024 1:01 pm

രാജ്യത്തിന്റെ പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍. ഇന്ത്യ എന്ന പദം വേണ്ട എന്നാണ് അവരുടെ തീരുമാനം . 

ഇത് സംബന്ധിച്ച് ജനാധിപത്യപരമായ ഒരു ചര്‍ച്ചയും നടന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ആര്‍എസ്എസ് തീരുമാനിക്കുന്നത് അതേപടി നടപ്പാക്കുന്ന സേച്ഛാധിപത്യമാണിത്.

ചില മലയാള പത്രങ്ങളുടെ തലക്കെട്ടുകള്‍ പോലും തീരുമാനിക്കന്നത് കോണ്‍ഗ്രസ് നിയമിച്ച ഇവന്റ് മാനേജ്‌മെന്റ് ടീമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുപ്പള്ളി ആവര്‍ത്തിക്കുമെന്നത് യുഡിഎഫ് നേതാക്കളുടെ സ്വപ്നം മാത്രമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി 

Eng­lish Summary:
MV Govin­dan says RSS is behind chang­ing coun­try’s name

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.